നമ്മുടെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സംഭാവനകൾ വാഗ്ദാനം ചെയ്തിരിക്കുന്ന മഹദ് വ്യക്തികൾ ദേവസ്വത്തിലേക്ക് അത് ഇപ്പോഴും എത്തിച്ചു കൊണ്ടിരിക്കുകയാണ്.
പുനരുദ്ധാരണ ഫണ്ട് സമാഹരണം എത്രയും വേഗം പൂർത്തീകരിക്കുവാൻ ഭക്തജനങ്ങൾ നേരിട്ട് മുൻകൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Leave a Reply