എല്ലാ ദിവസവും ക്ഷേത്രത്തിൽ നടക്കുന്ന ഒരു ദിനം പൂജയിൽ ഭക്തജനങ്ങൾക്ക് കുടുംമ്പാഗങ്ങളുടെ നാളുകളിൽ ഈ വഴിപാട്സമർപ്പണം നടത്താവുന്നതാണ്. ഒരു ദിവസത്തെ ക്ഷേത്രപൂജകൾ എല്ലാം ഉൾക്കൊള്ളുന്ന ഈ വിശേഷ വഴിപാട് സമർപ്പണത്തിനായി ദേവസ്വം ഓഫീസുമായി കാലേക്കൂട്ടി ബന്ധപ്പെടണം.