October 28, 2020 Uncategorized അന്നദാനം അന്നദാനം മഹാദാനം എന്നത് നമ്മൂടെ പൂർവ്വിക സങ്കൽപ്പമാണ്.എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് നമ്മുടെ ക്ഷേത്രത്തിൽ അന്നദാനം വഴിപാടായി നടത്തിവരുന്നു . അന്നദാനം വഴിപാട് നേർച്ചയായി സമർപ്പിക്കുവാൻ താൽപ്പര്യമുളളവർ ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക ഫോൺ: SaunaVacation
Leave a Reply