വഴിപാട്

ഒരു ദിനം പൂജ

Rs.0

ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് ഇത്. ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടുംബ ഐശ്വര്യത്തിനായി കൽപ്പിക്കപ്പെട്ടിട്ടുള്ളതാണ് ഈ വഴിപാട്.

പിറന്നാൾ പൂജ

Rs.0

ജന്മനാളിൽ ദേവിക്ക് സമർപ്പിക്കുന്ന വഴിപാടാണ് പിറന്നാൾ പൂജ.ഇത് ശ്രേയസ്സിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും ഉള്ള വഴിപാടാണ്

അറുനാഴി

Rs.0

രോഗദുരിതം മാറുവാൻ അറുനാഴി പായസം ദേവിമാർക്ക് നേർച്ചയായി സമർപ്പിക്കാം.

ചുറ്റുവിളക്ക്

Rs.0

രോഗദുരിതം മാറുവാനും വീടിന്റെ അഭിവൃദ്ധിക്കുമാണ് ഈ വഴിപാട്.

നവഗ്രഹപൂജ

Rs.0

ഗ്രഹ ദോഷങ്ങൾ മാറുന്നതിന് ഉള്ള വഴിപാടാണ് ഇത്. നവഗ്രഹങ്ങൾക്ക് പൊതുവിലും ഓരോ ഗ്രഹത്തിനും പ്രത്യേകമായും വഴിപാടുകൾ നേരാം.

അന്നദാനം

Rs.0

ദാരിദ്ര മുക്തിക്കായി കൽപ്പിക്കപ്പെട്ടിട്ടുള്ളതാണ് അന്നദാന വഴിപാട്.

തളിച്ചുകൊട

Rs.0

സന്താനദുരിതം അകലാനും സർപ്പദോഷം മാറുന്നതിനും ക്ഷേത്രക്കാവിൽ തളിച്ചുകൊട വഴിപാടായി സമർപ്പിക്കാം.

പൗർണ്ണമിപൂജ

Rs.0

ധനാഗമത്തിനും സമ്പദ്‌സമൃദ്ധിക്കും ഉള്ള വഴിപാടാണ് പൗർണ്ണമി പൂജ.

അഷ്ടദ്രവ്യഗണപതിഹോമം

Rs.0

വിഘ്‌നങ്ങൾ അകലുവാൻ വിനായകന് സമർപ്പിക്കുന്ന വിശേഷ വഴിപാടാണ് അഷ്ടദ്രവ്യഗണപതിഹോമം.

തുലാഭാരം

Rs.0

ഉദ്ദിഷ്ടകാര്യസാധ്യത്തിന് ക്ഷേത്രനടയിലെ തുലാഭാരം അത്യുത്തമമായി കരുതപ്പെടുന്നു.

ചോറൂണ്

Rs.0

സന്താന ഐശ്വര്യം നേടാനായി ഇഷ്ടദേവതയൊടുള്ള അഭീഷ്ട പ്രാത്ഥനയാണ് ചോറൂണ് വഴിപാട്

ഗുരുതി

Rs.0

ശത്രുദോഷം അകലാനും മനസ്സിലെ ശത്രുദോഷ ഭാവം മാറാനും ഗുരുതി വഴിപാട് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

ഭഗവതിസേവ

Rs.0

ശത്രുദോഷ നിവാരണത്തിനും, ധനധാന്യ സമൃദ്ധിക്കും ഭഗവതിസേവ ഉത്തമമായ വഴിപാടാണ്

നിറപറ

Rs.0

ധനധാന്യ അഭിവൃദ്ധിക്കും ഐശ്വര്യ ജീവിതത്തിനും ഉള്ളതാണ് നിറപറ വഴിപാട്.

അർച്ചന

Rs.0

ലളിതാസഹസ്രനാമാർച്ചന(ഉദ്ദിഷ്ടകാര്യത്തിന്)

ദുർഗ്ഗാപൂജ

Rs.0

ശത്രുസംഹാരം

പാൽപ്പായസം (ദുർഗ്ഗാദേവി)

Rs.0

അഭീഷ്ടസിദ്ധി

ദുർഗ്ഗാതൃശ്ശതി(308 മന്ത്രം - ദുർഗ്ഗാദേവി)

Rs.0

സർവ്വൈശ്വര്യം

ഗുരുതി(ഭദ്രകാളി)

Rs.0

അഭീഷ്ടസിദ്ധി, ശത്രുദോഷം, ആഭിചാരദോഷം

അറുനാഴി(ഭദ്രകാളി)

Rs.0

ഉദ്ദിഷ്ടകാര്യസാധ്യം, ശത്രുസംഹാരം

കടുംപായസം(ഭദ്രകാളി)

Rs.0

ശത്രുദോഷം

താലപ്പൊലി

Rs.0

വാഹനപൂജ

Rs.0

arrow-up